വജ്രകോശം ജപിക്കേണ്ട ശരിയായ രീതി ഇങ്ങനെ, തെറ്റിയാൽ തിരിച്ചടി.. | ABC MALAYALAM JYOTHISHAM

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 128

  • @yathukrishnapp431
    @yathukrishnapp431 2 дня назад +15

    നിർമലമായ ഭക്തി, സ്നേഹം ഇവയാണ് ദൈവത്തിലേക്കുള്ള വഴി, അറിയാവുന്ന രീതിയിൽ കളങ്കം ഇല്ലാതെ ദേവിയെ വിളിക്കു, പ്രാർത്ഥിക്കു 🥰🥰🥰🥰 ലളിത സഹസ്രനാമത്തിൽ മനോഹരമായി ദേവിയെ വർണിക്കുന്നു,,, ഇത്തരം ആളുകൾ അനാവശ്യ ഭയം എന്തിനാണ് നൽകുന്നതെന്നു മനസ്സിലാകുന്നില്ല..... കർമഫലം ആരെ വിളിച്ചാലും പ്രാർത്ഥിച്ചാലും അനുഭവിക്കേണ്ടിവരും

  • @anandsabarijith6314
    @anandsabarijith6314 День назад +25

    വരാഹി അമ്മയെ എപ്പോ വേണമെങ്കിലും വിളികാം..... അമ്മ അല്ലെ...... മക്കളോട് ദേഷ്യപ്പെടില്ല.... സ്നേഹം മാത്രം

  • @kukkukrishna679
    @kukkukrishna679 2 дня назад +38

    മന്ത്രമോ ജപമോ പ്രാര്‍ത്ഥനയോ ആര്‍ക്കും അവരവര്‍ക്കറിയുന്ന കഴിയുന്ന രീതിയില്‍ ചൊല്ലാം...അതില്‍ ചെറിയ തെറ്റുകള്‍ വന്നാലോ മുടക്കങ്ങള്‍ സംഭവിച്ചാലോ ദേവിമാരോ,ദേവന്‍മാരോ നമ്മളെ ദ്രോഹിക്കില്ല കാരണം അവര്‍ മനുഷ്യരല്ല എന്നതു തന്നെ..പിന്നെ മനഃപൂര്‍വ്വം അവഹേളിക്കരുത് എന്ന് മാത്രം..മക്കളില്‍ എല്ലാവരും തുല്യരല്ല പക്ഷേ മാതാപിതാക്കളുടെ സ്നേഹം തുല്യമാണ്.കൂടുതല്‍ കഷ്ടപെടുന്ന മക്കളെ തന്നെയാണ് മാതാപിതാക്കള്‍ കൂടുതല്‍ സ്നേഹിക്കുന്നതും.മക്കള്‍ക്ക് ദുരിതം ഭവിക്കുംമ്പോള്‍ മാതാപിതാക്കളോട് സഹായം എങ്ങിനെ വേതമെങ്കിലും ആവശ്യപെടും..പക്ഷേ നന്മ ഭവിച്ചാല്‍ മക്കള്‍ അവരെ കാലാകാലം സേവിച്ചേ മതിയാവൂൂ ഇതാണ് ദേവ തത്വം അല്ലാതെ വളച്ചൊടിച്ച് പാണ്ഡിത്യം നടച്ച് ജനങ്ങളെ ഭയപെടുത്തരുത്...

    • @vijiv.l3900
      @vijiv.l3900 2 дня назад +8

      നിങ്ങൾ പറയുന്നത് വളരെ സത്യം ആണ് ഞാനും ചേച്ചി കൂടെ ഒരു അമ്പലത്തിൽ പോയി അവിടെ ചേച്ചിക്ക് കോഴി നേർച്ച ഉണ്ടായിരുന്നു കോഴി ക്ക്‌ തീർത്ഥം കൊടുക്കും അത് കുടിച്ചാലോ കോഴിയെ നേർച്ച ക്ക്‌ എടുക്കു ദീപാരാധന കഴിഞ്ഞിട്ട് ആണ് കോഴി നേർച്ച അപ്പൊ front ൽ ഒരാൾ ഉറക്കെ മന്ത്രം ചൊല്ലുന്നു അത് ഏറ്റു ആളുകളും പുറകിൽ ആണ് ഞാനും ചേച്ചി നിന്നത് അടുത്ത് നിൽക്കുന്ന സ്ത്രീ തെറ്റിച്ചു ആ മന്ത്രം ചൊല്ലുന്ന കാരണം front ൽ നിൽക്കുന്നവർക്കൊപ്പം ചേച്ചിക്ക് ചൊല്ലാൻ പറ്റുന്നില്ല ചേച്ചി ഈ സ്ത്രീ യെ മനസ്സിൽ എന്തക്കയോ പറഞ്ഞു ഈ സ്ത്രീ തെറ്റിക്കുന്ന കാരണം ചേച്ചിക്ക് ശരിക്കും പറ്റിയില്ല അതൊക്കെ കഴിഞ്ഞു കോഴി നേർച്ച സമയം ആയി ചേച്ചി ടെ കോഴിക്ക് തീർത്ഥം പല പ്രാവശ്യം കൊടുത്തു കുടിച്ചില്ല പെട്ടെന്ന് ചേച്ചി ടെ mind ൽ ആരോ വന്നു പറയും പോലെ ആ സ്ത്രീ യെ കുറ്റപ്പെടുത്തി യാ കൊണ്ടാണ് എന്ന തോന്നൽ ചേച്ചി ക്ഷമ പറഞ്ഞു കോഴി തീർത്ഥം കുടിച്ചു അതിൽ നിന്നു ഒരു കാര്യം മനസ്സിൽ ആയി നമ്മുടെ ഹൃദയത്തിൽ ഉള്ളിൽ കളങ്കം ഇല്ലാതെ അമ്മയെ വിളിച്ചാൽ അമ്മ വിളി കേൾക്കും അവിടെ മന്ത്രം ഒക്കെ രണ്ടാമത് ഉള്ളു നിങ്ങൾക്കു അറിയാവുന്ന രീതിയിൽ ഏതു ദൈവത്തെ തികഞ്ഞ ഭക്തി ഓട് വിളിക്കു ആ പ്രാർത്ഥന ദൈവം കേൾക്കും സത്യം

    • @yathukrishnapp431
      @yathukrishnapp431 2 дня назад +2

      True, You're right sir

    • @arungopan9602
      @arungopan9602 День назад +2

      True❤

    • @ammuktm5624
      @ammuktm5624 День назад

      Curect

    • @girijak6834
      @girijak6834 20 часов назад

      സത്യം

  • @umavs7802
    @umavs7802 2 дня назад +15

    തിരുവനന്തപുരത്തു പേട്ടയിൽ വരാഹി അമ്മയുടെ അമ്പലം ഉണ്ട്.
    🙏🙏🙏അമ്മേ ശരണം

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo 2 дня назад +3

    അമ്മേ ദേവി വരാഹി അമ്മേ ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏🙏

  • @sreekumarnarayanan5748
    @sreekumarnarayanan5748 3 дня назад +54

    ഒരു ദേവനെയും ദേവിയെയും പേടിക്കേണ്ടതില്ല. ആത്മാർത്ഥമായി പ്രാർത്ഥിക്കുക. തെറ്റുകൾ പൊറുത്തുകൊള്ളും. ശേഷം പറയുന്നതൊക്കെ വിഡ്ഢിത്വo. ഹിന്ദുക്കൾക്ക് ദൈവ ഭയം വേണ്ട. ഭക്തി മതി.

    • @sreejithsatheesan8613
      @sreejithsatheesan8613 3 дня назад +7

      100%

    • @chinchilla4
      @chinchilla4 2 дня назад

      Ayyodaaa. Praarthikkaam bayappedaan aaru paranjju. Manthram with beejaaksharam, adhaanu vishayam. 😂

    • @manojkr8190
      @manojkr8190 День назад

      Well said

    • @roaringlion915
      @roaringlion915 День назад

      വിഡ്ഢിത്തം പറയാതെടോ പൊട്ടാ 🤧

  • @PrakashanN-o3l
    @PrakashanN-o3l 3 дня назад +104

    ഞങ്ങൾ ഏതാണു വിശ്വസിക്കേണ്ടതു ABC യിൽ തന്നെ മറ്റൊരു ജ്യോതിഷ്യ പറയുകയുണ്ടായി ഓംശ്രീ വരാഹി വജ്ര കോഷവരാഹിയെ നമ : എന്നു ഏതു സമയത്തും ചൊല്ലാമെന്നു ഒരാൾ നാമജപം തുടങ്ങി കഴിയുമ്പോൾ നേരെ വിപരീതമായി മറ്റൊരു രീതിയിലുള ഉക്കറിവുത തന്നതു ഇതു വല്ലാത്ത ഒരു ഭയത്തിലേക്കും കൺഫ്യു ഷ്യനിലേക്കും തള്ളിവിടുന്നു ദയവു ചെയ്തു ഏതാണു സത്യം എന്നു പറയുക

    • @PriyaMinu
      @PriyaMinu 3 дня назад +10

      വാരാഹി (വാർത്താളി) ദേവിയെ പകൽ സ്മരിക്കാൻ പാടില്ല എന്ന് തന്നെയാണ് സത്യം.! രാത്രിയാണ് ആരാധന നടത്തേണ്ടത്. ഓരോരുത്തർക്കും ഇഷ്ട ദേവതകൾ ഓരോന്നായിരിക്കും. രാമൻ, കൃഷ്ണൻ, ശിവൻ, മുരുഗൻ, ദേവി, ഹനുമാൻ ....ഇഷ്ട ദേവതകളുടെ നാമം എപ്പോൾ വേണേലും ചൊല്ലാം. അത്തരത്തിൽ വാരാഹി ദേവി നിങ്ങളുടെ ഇഷ്ട ദേവത ആണേൽ നിങ്ങൾക്ക് എപ്പോഴും ചൊല്ലാം. പക്ഷേ മറ്റ് ദേവതാ രൂപങ്ങളെ ധ്യാനിക്കരുത്.! മന്ത്രങ്ങൾ ദീക്ഷയോടെ ഒരു ഗുരുവിന്റെ ഉപദേശത്തോടെ സ്വീകരിക്കുന്നതാണ് ഉത്തമം. അല്ലായെങ്കിൽ ചിലപ്പോൾ മനസമാധാനം നഷ്ടമായിയെന്ന് വരും.! സ്തോത്രങ്ങളും നാമ സങ്കീർത്തനങ്ങളും ഒക്കെയാണ് സാധാരണക്കാർക്ക് നല്ലത്. നിരന്തരമായ നാമ ജപത്തിലൂടെ അന്തകരണ ശുദ്ധി ഉണ്ടായാൽ ധ്യാനാവസ്ഥ താനെ ഉണ്ടായി വരും.

    • @maheshraj9254
      @maheshraj9254 3 дня назад

      ഒരിക്കലും വരാഹി മന്ത്രം ജപിക്കരുത്.. ഉഗ്ര മൂർത്തീകളുടെ മന്ത്രം ഗുരു ഉപദേശം ഇല്ലാതെ ജപിക്കരുത്. ഈ പറയുന്നവർ എല്ലാം വിവരം ഇല്ലാത്തവർ ആണ്

    • @renjumolflower5961
      @renjumolflower5961 2 дня назад +17

      Abc chanel kand ഞാൻ വജ്രെ കോശം ജപിച്ചു night ഉറങ്ങുന്നതിനു മുൻപ്. ഇപ്പോൾ കൺഫ്യൂഷൻ ഇത് കേട്ടിട്ട്. സത്യത്തിൽ ഞാൻ മനസ്സിലാക്കുന്നത് എല്ലാ ദൈവങ്ങളും നന്മക്ക് വേണ്ടിയാണ്. ആരെയും നശിപ്പിക്കാനല്ല. തെറ്റ് പൊറുത്തുകൊള്ളും. വജ്രെ കോശം ഞാൻ വെറുതെ അന്ന് ഒന്ന് രണ്ട് night paranju എന്ന് മാത്രം. എന്തായാലും നമുക്ക് വരാനുള്ളത് വഴിയിൽ തങ്ങില്ല നല്ലതും ചീത്തയും.

    • @adiza1830
      @adiza1830 2 дня назад

      ​@@renjumolflower5961egneya parayarulle ethra thavana

    • @Dragon_lilly22
      @Dragon_lilly22 2 дня назад +1

      ​@@PriyaMinuEllarkum chollan pattuna stothrangal, nama sangeethrannagal ethokeya...

  • @SathyaDas-b2k
    @SathyaDas-b2k День назад +2

    OM SREEM HREEM KLEEM GLOUM GAM GANAPATHAYAE VARA VARADHA SARVA JANAMAE VASHAMAANAYA SWAAHA...ITHAANU CORRECT...

  • @Gokul-l8f
    @Gokul-l8f День назад +8

    നമ്മളും നമ്മൾ ആരാധിക്കുന്ന ദേവിയോ, ദേവാനോ ആയി ഒരു മാനസിക അടുപ്പമുണ്ടേൽ (ആത്മാർത്ഥ സ്നേഹം )പ്രാർത്ഥന ന്യായം ആണെങ്കിൽ കുളിക്കാതെ പ്രാർത്ഥിച്ചാൽ പോലും ഒരു തിരിച്ചടിയും ഉണ്ടാവില്ല 🙏🏻ദൈവങ്ങൾ നമ്മളെ നശിപ്പിക്കാൻ ഇരിക്കുന്നവർ അല്ല സംരക്ഷിക്കാൻ ഇരിക്കുന്നവർ ആണ് 😁

  • @r.rajeshmonikuttan4988
    @r.rajeshmonikuttan4988 День назад +1

    Correct aanu. Manthradeesha edukanam illenkil

  • @harivishnu8944
    @harivishnu8944 14 часов назад +1

    ഏത മ ന്ത്രവും എപ്പോഴും ചൊല്ലാം. ഒരു കുഴപ്പവുമില്ല. ദൈവം എന്നു പറയുന്നത് ആരേയും ദ്രോഹിയ്ക്കാനുള്ളതല്ല.🙏🙏🙏

  • @lalithababu270
    @lalithababu270 12 часов назад +1

    വിവാഹം നടക്കാൻ ഉള്ള മന്ത്രം ഒന്ന് പറഞ്ഞു തരുമോ

  • @mukkilpodi8189
    @mukkilpodi8189 3 дня назад +3

    നല്ല ഭംഗിയുള്ള ആങ്കർ കുട്ടി

  • @knkkinii6833
    @knkkinii6833 2 дня назад +8

    ഓം ശ്രീം ഹ്രീം ക്ലീം ഗ്ലo ഗം സൗമ്യായ ഗണപതയേ വരവരദ സർവ്വജനമേ വശമാനയ സ്വഹ:🙏🏽🙏🏽🙏🏽🙏🏽🙏🏽

    • @SathyaDas-b2k
      @SathyaDas-b2k День назад +1

      OM SREEM HREEM KLEEM GLOUM GAM GANAPATHAYAE VARA VARADA SARVA JANAMAE VASHAMAANAYA SWAAHA..THIS IS CORRECT OK

    • @knkkinii6833
      @knkkinii6833 День назад

      @SathyaDas-b2k ഇത് ഒരു പക്ഷേ വിഗ്രഹം വെച്ച പൂജയക്കുള്ള മന്ത്രമായിരിക്കും. പൂജാരിമാർക്കു വേണ്ടി. സാധാരണക്കാർക്ക് പൂജയില്ലാതെ ചൊല്ലാൻ ആയിരിക്കും ഹ്രീം ക്ലീംഗ്ലം ഈ അക്ഷരങ്ങൾ ആ മാഡ o ചൊല്ലാതിരിന്നത്

    • @SathyaDas-b2k
      @SathyaDas-b2k День назад

      @knkkinii6833 No Problem ithu poojakku ullathallatoo..My name Brahmadattan Bhattathiripad okk..enikku ariyaam nalla poolae

    • @knkkinii6833
      @knkkinii6833 День назад

      @@SathyaDas-b2k OK.Mary Many Thanks. തിരുത്തി തന്നതിനു വളരെ നന്ദി🙏🏽👍🏽🙏🏽🙏🏽🙏🏽🙏🏽:🙏🏽🙏🏽🙏🏽

  • @madhupanicker71
    @madhupanicker71 День назад +2

    Kanichukulangarrayil varahi temple onde.

  • @redalert1831
    @redalert1831 16 часов назад

    ഓം വജ്ര കോശ വരഹിയെ നമഃ 🙏🏻🙏🏻🙏🏻🌹

  • @Lathy-w2i
    @Lathy-w2i 2 дня назад +1

    🎉 ഓം ശ്രീസമയേശ്വരി വരാഹി നമ എന്നു ചൊല്ലാം എന്ന് പറഞ്ഞല്ലോ

  • @SudhaTc-bx3xo
    @SudhaTc-bx3xo День назад +1

    Sathyam

  • @reji9166
    @reji9166 19 часов назад

    Daivathe yorthu sadharanakare engine oronnum paranju pattikaruthe......

  • @pushisuni5626
    @pushisuni5626 День назад +3

    അമ്മയെ മനമുരുകി വിശ്വാസത്തോടെ വിളിക്കുക വിളി കേൾക്കും അനുഗ്രഹം തരും, ഇവരൊക്കെ എന്തൊക്കെയോ പറയുന്നു പലരും പല കാര്യങ്ങൾ ആണ് പറയുന്നത്

  • @PriyaMinu
    @PriyaMinu 3 дня назад +17

    വാരാഹി ദേവിയെ രാത്രി മാത്രമേ സ്മരിക്കാൻ പാടുള്ളൂ എന്നാണ് പറയുന്നത്. ഈ ഉഗ്രദേവതകളെ സാത്വികമായും അല്ലാതെയും ആരാധിക്കാം. സാത്വികമായതും സ്വാർത്ഥത ഒട്ടും ഇല്ലാത്ത ആരാധനയും ആണ് നല്ലത്. അല്ലാതുള്ളതിന് തിരിച്ചടി ഉറപ്പാണ്. ശ്രീകൃഷ്ണ പരുന്ത് സിനിമ കണ്ടാൽ മതി കുറെയൊക്കെ മനസ്സിലാകും.

    • @chinchilla4
      @chinchilla4 2 дня назад

      😂😂😂😂😂😂😂

  • @etra174
    @etra174 2 дня назад +2

    Ee Amma manthram cholli kelppikkunnathu,
    prathyekichhu rathri samayathhu chollendathu,
    ottum clear aayi manasil aakunnilla.
    Manthrangal kelppikkumbol, ezhuthi kaanichhaal nannaayirunnu.

  • @renjiratheesan5598
    @renjiratheesan5598 День назад +1

    സത്യം ആണ് എന്റെ മോൾക്കുആക്‌സിഡന്റ് ആയി ഒരുപാട് പ്രശ്നം ഉണ്ടാരുന്നു ഞാൻ പ്രാർത്ഥിച്ചു ഒരുപാടു മാറ്റം ഉണ്ട് ❤

  • @deepakc4383
    @deepakc4383 20 часов назад

    പാലക്കാട്‌ എവിടെ mdm ഒന്നു പറയാമോ 🤔

  • @amrithasvasanthan9796
    @amrithasvasanthan9796 День назад

    ❤sathyam..njan..vilicha..varahimanthram..sathyam.
    Aane..?eni..aare..paranjalum.
    Vishwasiqilla

  • @Mayura912
    @Mayura912 2 дня назад +8

    Pray to varahi amma from deep of our heart no need to fear about any such stupid contreversy talk varahi is our mother we can pray to amma any time any situation...

  • @knkkinii6833
    @knkkinii6833 2 дня назад +2

    ഈ മന്ത്രങ്ങൾ കേൾക്കുന്നവർക്ക് തെറ്റാതെയിരിക്കാൻ ഒന്ന് എഴുതി കാണണാമായിരുന്നു🙏🏽

  • @r.rajeshmonikuttan4988
    @r.rajeshmonikuttan4988 День назад

    Dayavu cheythu.ee.manthrangal.family ayittullavar...japikaruthu

  • @prabuladasb7321
    @prabuladasb7321 День назад

    Om vajarakosham

  • @sreechitrakk7389
    @sreechitrakk7389 День назад

    Om vajrakosham amme

  • @binduanil7777
    @binduanil7777 22 часа назад

    Palarum palathanu parayunnathu

  • @geethanair5895
    @geethanair5895 День назад

    🙏🙏🙏

  • @mahishadevi1927
    @mahishadevi1927 День назад

    Actually these people are confusing everyone...and scaring everyone..

  • @hithahari7844
    @hithahari7844 2 дня назад +7

    ഇവരുടെ ഇതേ ചാനലിൽ ഇത് പോലെ വേറൊരു ആള് വന്നിരുന്നു പറഞ്ഞിട്ടുണ്ട് ഓം വജ്ര കോശം എപ്പോളും ഏതു സമയത്തും ചൊല്ലാന്ന് ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ 😢

    • @unkn0wn_77
      @unkn0wn_77 2 дня назад +1

      ഏതു സമയത്തും അല്ല. രാവിലെ ബ്രഹ്മമുഹൂർത്ത സമയം 5.30 വരെയും. രാത്രി 8 മണി കഴിഞ്ഞും ചൊല്ലാം

    • @vidyadharanpillai1455
      @vidyadharanpillai1455 2 дня назад

      😂😂😂

    • @renjunadhhyderabad9424
      @renjunadhhyderabad9424 День назад

      ഈ വാരാഹി ദേവിയെ പറ്റി ഒരുപാട് സംശയം ഉണ്ടായിരിക്കും യൂട്യൂബിൽ പലരും പലതാണ് പറയുന്നത് നിങ്ങൾ ഓൺലൈൻ വഴി വാരാഹി മാഹാത്മ്യം എന്ന മലയാളത്തിലുള്ള ഒരു ബുക്ക് വാങ്ങുക കൊറിയർ ചാർജ് 150 രൂപയാണ് അതിൽ വാരാശി അഷ്ടോത്തരം വാരാഹി സഹസ്രനാമം അതിൽ ദേവിയെ പറ്റിയുള്ള പ്രാർത്ഥന രീതികൾ ചിട്ടവട്ടങ്ങൾ എല്ലാം പ്രതിപാദിക്കുന്നുണ്ട്

    • @DileepKochu
      @DileepKochu День назад

      അതെ യാത്രയിൽ വരെ ചൊല്ലാം എന്ന് പറഞ്ഞിട്ടുണ്ട്

  • @sihassl7851
    @sihassl7851 День назад +1

    ചിലർ പറയുന്നു വജ്ര കോഷം എന്ന് പറയുന്നത് ആണ് ശരി എന്ന്
    വേറെ കുറെ ആളുകൾ പറയുന്നു വജ്ര കോശം എന്നാണ് ശരി എന്ന്....
    ശരിക്കും ഏതാണ് ശരി....
    പറയൂ.....

  • @mohandas2523
    @mohandas2523 2 дня назад

    Evrkkonnu. Oru. Koppum Ariyilla.Veruthe Chappadaachi Adikkunnu.Kettal manasilavum.

  • @Athish_
    @Athish_ 2 дня назад +1

    പാലക്കാട് എവിടെ ആണ് vaarahi ക്ഷേത്രം

  • @Lathy-w2i
    @Lathy-w2i 2 дня назад +1

    എന്റെ വീട്ടിൽ കൃഷ്ണൻ ശിവകുടുംബം ഗണപതി ഗുരുദേവൻ ഇതു മാത്രമേയുള്ളു

  • @reejaashok3942
    @reejaashok3942 3 дня назад

    ❤❤❤

  • @ajithkumarkajith6655
    @ajithkumarkajith6655 3 дня назад +1

    Ethu manthramayalum real spiritual guru upadesichalanu successful otherwise get negative impact

  • @LekhaKumar-g1l
    @LekhaKumar-g1l 2 дня назад +6

    പറയുന്നത് തിരിയുന്നില്ല വ്യക്തമായിട്ട് സo സാരിക്കണം

  • @sdk4667
    @sdk4667 3 дня назад +7

    വജ്ര കോശം മന്ത്രം അല്ല അത് നാമമാണ്

  • @girijapillai5022
    @girijapillai5022 День назад

    Photo veetil vaykkan padille

  • @rejani19
    @rejani19 2 дня назад +1

    പാലക്കാട്‌ എവിടെയാണ്....

    • @jayancp8149
      @jayancp8149 2 дня назад

      പാലക്കാട് ജില്ല ആനക്കര കുമ്പിടി എന്ന സ്ഥലത്ത്

    • @Nav_Lion
      @Nav_Lion 2 дня назад +1

      Avide njan vannitind. Panniyoor. But ath varaha moorthi aanu. Not varahi

    • @minimol2678
      @minimol2678 2 дня назад

      എല്ലാ ദിവസവും തുറക്കുമോ ആ ക്ഷേത്രം

    • @Nav_Lion
      @Nav_Lion День назад

      @@minimol2678 yes.

  • @MiniBhai-g3y
    @MiniBhai-g3y 3 дня назад +3

    ഞങ്ങൾ വരാഹി ദേവി ക്ഷേത്രത്തിൽ പോയപ്പോൾ അവിടുന്നു ദുർഗയും വരാഹി അമ്മയും കൂടി ഇരിക്കുന്ന ഒരു പടം വാങ്ങി പൂജ മുറിയിൽ വച്ചു. അതിന് separate വിളക്കൊന്നും കൊടുക്കുന്നില്ല എല്ലാ photo kum കൂടി ഒരു വിളക്കാണ് katikkunneth. വരാഹി അമ്മക്ക് പ്രത്യേകം വിളക്ക് കൊടുത്തില്ലേൽ ദോഷം ഉണ്ടോ?

    • @nirenjaikp8983
      @nirenjaikp8983 3 дня назад

      ക്ഷേത്രം എവിടെയാ ??

    • @vishnunataraj1612
      @vishnunataraj1612 3 дня назад

      കുഴപ്പമില്ല. നല്ലതാണ്

    • @prasithakv1529
      @prasithakv1529 2 дня назад

      Onnum ഇല്ല. എല്ലാം ദേവിദേ രൂപം തന്നെ. Maathruganam❤❤

  • @k2nomnomk2n39
    @k2nomnomk2n39 День назад

    ഞങ്ങൾ കണ്ണൂരാണ് ആരും പറഞ്ഞു കേട്ടിട്ടില്ല കണ്ണൂരിൽ എവിടെ എങ്കിലും ഉണ് ഈ അബല

  • @simham5442
    @simham5442 19 часов назад

    ദൈവത്തെ വിളിക്കുന്നതിന് സമയവും കാലവും നോക്കേണ്ട കാര്യമില്ല എപ്പോൾ വേണമെങ്കിലും പ്രർത്ഥിക്കാം ക്ഷേത്രങ്ങളി ൽ പോകുമ്പോഴം വിളക്കു തെളിയിക്കുമ്പോഴും ശുദ്ധ വൃത്തി വേണമെന്ന് മാത്രം ഇങ്ങനെ പേടിപ്പിക്കുന്നതുകൊണ്ടാണ് ഹിന്ദുകൾ ആചാരങ്ങൾ അനുഷ്‌ഠിക്കാൻ മടിക്കുന്നത്. ദൈവം കരുണാമയനാണ്. മനുഷ്യനില്ല ദേഷ്യപ്പെടാൻ

  • @Ambadisworld123
    @Ambadisworld123 2 дня назад +1

    കാവൃ.ഉത്രടഠ.സാർക്കാർജോലിക്ക്.വേണ്ടിപ്രത്ഥൃക്കണേ

  • @Lekhags-s8p
    @Lekhags-s8p 3 дня назад +4

    രാവിലെ 10 മണിക് ഞാൻ എന്നും വജ്രാഘോഷം 108 തവണ ചൊല്ലും കുഴപ്പമുണ്ടോ

    • @bslaw
      @bslaw 2 дня назад +10

      ഒരു കുഴപ്പവും ഇല്ല Chennai yil ഒക്കെ ഉള്ള വരഹി അമ്പലങ്ങൾ ഉച്ചയ്ക്ക് 12 വരെ തുറന്നിരിക്കും.ഒരു ദൈവവും ആരെയും ശപിക്കുകയില്ല.
      അന്ധവിശ്വാസങ്ങൾ നല്ലതല്ല

    • @sobhanadrayur4586
      @sobhanadrayur4586 2 дня назад +3

      Yes

    • @jayamenon9594
      @jayamenon9594 2 дня назад

      Dyvathe epolum chollam

    • @unkn0wn_77
      @unkn0wn_77 2 дня назад +1

      കഴിവതും പറ്റും എങ്കിൽ രാവിലെ 5.30ണ് മുൻപോ അല്ലെങ്കിൽ രാത്രി 8 ശേഷമോ ചൊല്ലുക.

    • @vivekv1863
      @vivekv1863 2 дня назад +2

      ഒരു ഗുരു ഇല്ലാതെ ഒന്നിനും നിൽക്കാതിരിക്കുന്നതാണ് നല്ലത് എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ് ഒരുപാടു കഷ്ടപെട്ടാണ് തിരിച്ചു വന്നത് , പ്രാർത്ഥിച്ചോളു കുഴപ്പം ഇല്ല മന്ത്ര ജപം ദീക്ഷ എടുത്ത ശേഷം ആണ് നല്ലത് ഒരിക്കൽ കയ്യിന്നു പോയാൽ വലിയ പാടാണ്

  • @Anukuttan-z4l
    @Anukuttan-z4l 3 дня назад +13

    ചേച്ചി കള്ളം പറയുന്നതിലാണ് doctorate എടുത്തിരിക്കുന്നത് 😮

  • @ബാബാജി
    @ബാബാജി 2 дня назад +3

    ഒരു ഗുരുനാഥൻ പറഞ്ഞു തരാതെ ഇതുപോലുള്ള മന്ത്രം ജപിക്കാൻ പാടുള്ളതല്ല പറഞ്ഞുതരുന്ന ഗുരുനാഥൻ മന്ത്ര സിദ്ധി നേടിയ ഒരാളായിരിക്കണം കുറഞ്ഞത് ഗുര പരമ്പരയിൽ 7 തലമുറയെ അറിഞ്ഞ ആൾക്ക് മാത്രമേ ഗുരുനാഥൻ ആവാൻ സാധിക്കുകയുള്ളൂ വളരെ ശ്രദ്ധിച്ച് മാത്രം തീരുമാനമെടുക്കാം

  • @Girijas523
    @Girijas523 2 дня назад +2

    ഇവര് നേരത്തെ ഇങ്ങനല്ല പറഞ്ഞത്

  • @IKEA16
    @IKEA16 2 дня назад +1

    ഈ ചാനലിൽ വരുന്ന പലരുടെയും നമ്പർ ഞങ്ങൾ രോഹിതിനോട് വാങ്ങും

  • @nileenak7252
    @nileenak7252 День назад

    അമ്മേ വജ്ര കോശമാണോ , വജ്ര കോഷമാണോ , വജ്ര ഘോഷമാണോ ശരി

  • @meenamols3486
    @meenamols3486 3 дня назад +2

    Endu konda Hanuman nte photo vachudathr

  • @edumirchitvm3758
    @edumirchitvm3758 День назад

    വാളെടുത്തവർ എല്ലാം വെളിച്ചപ്പാടാണ് യൂട്യൂബിൽ

  • @youtubeuser09
    @youtubeuser09 2 дня назад +1

    മാഡം പറഞ്ഞതിന്റെ പ്രമാണം ഉദ്ധരിക്കു
    ക. വെറുതെ ഇങ്ങനെ പറഞ്ഞുകൊണ്ടി
    രിക്കല്ലേ.മറ്റൊരുതരത്തിലാണ് വേറെ ചി
    ലർ പറയുന്നത്.

  • @ManjuR-w1v
    @ManjuR-w1v 3 дня назад +3

    വിശ്വാസം അതെല്ലേ എല്ലാം -

  • @manojkr8190
    @manojkr8190 День назад

    Ee ammamnamarkkonnum oru paniyum elle

  • @Ksukumaran-v6b
    @Ksukumaran-v6b 3 дня назад +3

    😂😂😂

  • @praveennair9224
    @praveennair9224 3 дня назад +1

    Nigalude ee chanalill Thane idhu japikku ..Elam nadakum enu paraguu...😅😅😅😅 Vere joli ilee

  • @akashkumaran5956
    @akashkumaran5956 2 дня назад +3

    പഠിക്കാതെ പോയിട്ട് കാര്യമില്ലാട്ടോ😂

    • @madhumvmadhumvmv613
      @madhumvmadhumvmv613 День назад +2

      എന്ത് പറഞ്ഞാലും അതിനെയൊക്കെ ആക്ഷേപിക്കും സുഹൃത്തെ നമ്മൾ എന്താണോ പഠിച്ചത് അത് എപ്പോഴും ഓർത്തിരിക്കണം എന്നില്ല ചില സമയങ്ങളിൽ മാനസികമായ സമ്മർദങ്ങൾ ഉണ്ടാകുമ്പോൾ അവ ഒക്കെ മറന്നുപോകാം അങ്ങനെ സംഭവിക്കാതിരിക്കാൻ ഇത്തരം മന്ത്രോപാസസകൾക്ക് സാധിക്കും നമ്മുടെ ഇന്ദ്രിയങ്ങൾക്ക് അപ്പുറത്തും ചില അതീന്ദ്രിയയമാ ശക്തിവിശേഷങ്ങൾ ഉണ്ട് അതൊന്നും മനസസിലാക്കാതെ അത്തരംകാര്യ ങ്ങളെ പരിഹസിക്കും സ്വന്തം ജീവിതത്തിൽ ചിലതു സംഭവിക്കുമ്പോൾ ഇതുപോലെ തന്നെ അതിനെയും പരിഹസിക്കണം കഷ്ടം

  • @Ksukumaran-v6b
    @Ksukumaran-v6b 3 дня назад +5

    33 kodi ദേവകൾ ഉണ്ട്..ഇതൊക്കെ ജപിച്ചിട്ടും അവരൊക്കെ വലിച്ചിട്ടു തന്നെ മരിച്ചത്. nonsense 😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 2 дня назад +6

      കുസുമാരൻ തന്നെ ......😂😂😂

    • @vivekv1863
      @vivekv1863 2 дня назад

      33 കൊടി അല്ല 33 കൊതി അതായത് type 8 വസുകൾ,11 രുദ്രന്മാര്, 12 ആദിത്യന്മാര്, ഒരു ഇന്ദ്രൻ ഒരു prajapathi

  • @HameedHameed-c6s
    @HameedHameed-c6s 3 дня назад +1

  • @IKEA16
    @IKEA16 2 дня назад +1

    ഈ ചാനലിൽ വരുന്ന പലരുടെയും നമ്പർ ഞങ്ങൾ രോഹിതിനോട് വാങ്ങും